Tuesday, 31 May 2022

Poem

 ജലപരിവൃത്തി



നിന്നിലേക്കെത്തും ഞാൻ

ഭാഷ്‌പീകരണം നമ്മെ വേർപ്പെടിത്തിയാൽ പോലും

നിന്നിലേക്കെത്തുവാൻ  പലവഴികളും  ഞാൻ കണ്ടെത്തും

ഘനീകരണം എന്നെ നിന്നിലേക്കെത്തുവാൻ സഹായിക്കുന്നു 

നാം ഒന്നിക്കുവാൻ മേഘങ്ങൾ എന്നെ മഴയാകാൻ സഹായിച്ചു

ഞാൻ ഇതാ നിന്നിലേക്കെത്തുന്നു......

No comments:

Post a Comment

concept map